മലയാറ്റൂരിലേയ്ക്ക് ജനങ്ങളെ ആകർഷിക്കുന്ന കേരളത്തിന്റെ ഒരു മെഗാ കാർണിവലായി മാറിയ നക്ഷത്രത്തടാകം മലയാറ്റൂർ കാർണിവൽ 2023 ന്റെ സംഘാടക സമിതി രൂപീകരിച്ചു.
വർണങ്ങളുടെ ഉത്സവമായ കാർണിവലിനായി ഇനി കാത്തിരിക്കാം
Nakshatrathatakam has formed the organizing committee of Malayattoor Carnival 2023 which has become a mega carnival of Kerala attracting people to Malayattoor. On December 25, 2023, the Malayattoor foothills will beautify the carnival with colorful stars and lighted lamps. On the 31st, the carnival will conclude with a new year celebration with the burning of papanji. Let's wait for the carnival, the festival of colors
Photos : Old carnival photos from file