നക്ഷത്രത്തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2024 പപ്പാഞ്ഞിയുടെ കാൽ നാട്ടുകർമ്മം | Nakshatrathadakam Malayattoor Mega Carnival 2024 Pappanji's Kal Nattu Karmam
നക്ഷത്രത്തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2024നു തുടക്കം കുറിച്ചുകൊണ്ട് കാർണിവലിനോടാനുബന്ധിച്ചു നടത്തിവരാറുള്ള പപ്പാഞ്ഞിയുടെ കാൽ നാട്ടുകർമ്മം മലയാറ്റൂർ അടിവാരത്ത് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കൊച്ചുത്രേസ്യ തങ്കച്ചൻ ഉത്ഘാടനം ചെയ്തു.…