മലയാറ്റൂരിന്റെ ഏറ്റവും വലിയ ആഘോഷമായി മാറിയ നക്ഷത്ര തടാകം; ഈ വർഷം ഇവിടെ എത്തുന്നവർക്ക് കണ്ണിന് കൗതുകകരവും മനസ്സിന് ഉല്ലാസപ്രദവുമായ ഒട്ടേറെ പുതിയ വിരുന്നുകളുമായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തടാകത്തിനു ചുറ്റും 100 24 വർണ്ണ നക്ഷത്രങ്ങൾ തൂക്കി കഴിഞ്ഞു.…
നിറങ്ങൾ വാരി വിതറി അതിമനോഹര ദൃശ്യ വിരുന്നൊരുക്കി മലയാറ്റൂർ മെഗാ കാർണിവൽ നക്ഷത്ര തടാകം 2023. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തും മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായിട്ടാണ് നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ നടത്തുന്നത്. ഈ നയനാനന്ദകരമായ കാഴ…
നക്ഷത്ര തടാകം മലയാറ്റൂർ കാർണിവൽ 2023 നക്ഷത്രങ്ങൾ ആയിരക്കണക്കിന് നക്ഷത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളുമായി മലയാറ്റൂരിൽ കാർണിവലിനു തുടക്കമായി. ആദ്യ ദിവസം തന്നെ ധാരാളം ആളുകൾ ഇവിടേയ്‌ക്കെത്തി. Photos : Sivan Malayattoor
Our website uses cookies to improve your experience. Learn more
Ok