DEEPAVALI 2023 @ NAKSHATHRATHADAKAM | മലയാറ്റൂർ മണപ്പാട്ട് ചിറയിൽ മലയാറ്റൂർ ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷം
മലയാറ്റൂർ ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ മലയാറ്റൂർ മണപ്പാട്ട് ചിറയിൽ ദീപാവലി ആഘോഷം നടത്തി. മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ ശ്രീ. സിജു തോമസ്സിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഇന്ത്യൻ കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലൻ ഉദ്ഘാടനം ചെയ്ത…