മലയാറ്റൂർ മെഗാ കാർണിവൽ നക്ഷത്ര തടാകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഡിസംബർ 25 വൈകീട്ട് ആരംഭിക്കുന്ന മലയാറ്റൂരിന്റെ ഈ മഹാ ആഘോഷത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.
കാർണിവലിൽ ഒരു മുഖ്യ ആകർഷണമായ പപ്പാഞ്ഞിയുടെ ഉയരം 60 അടിയാണ്.
പപ്പാഞ്ഞി തയ്യാറായിക്കൊണ്ടിരിക്കുന്നു
ഫോട്ടോ: ശിവൻ മലയാറ്റൂർ
Malayattoor Carnival Nakshathra thadakam 2023 started on December 25th evening