നിറങ്ങൾ വാരി വിതറി അതിമനോഹര ദൃശ്യ വിരുന്നൊരുക്കി മലയാറ്റൂർ മെഗാ കാർണിവൽ നക്ഷത്ര തടാകം 2023.
മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തും മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായിട്ടാണ് നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ നടത്തുന്നത്. ഈ നയനാനന്ദകരമായ കാഴ്ചകൾ കാണാനായി ദിനവും ധാരാളംപേർ ഇവിടെയെത്തുന്നു.
മലയാറ്റൂരിന്റെ പ്രിയ ഫോട്ടോഗ്രാഫർ ഫോട്ടോഗ്രഫി അവാർഡ് ജേതാവ് ശ്രീ. ശിവൻ മലയാറ്റൂരിന്റെ ക്യാമറ കണ്ണിലൂടെ 2023 ലെ നക്ഷത്ര തടാക കാഴ്ചകൾ