Beautiful photos of Nakshathra Thadakam 2023 Amusement Park

 മലയാറ്റൂരിൽ ഇത് ഉത്സവകാലം

ജനമനസ്സുകളിൽ ഇടം പിടിച്ച മലയാറ്റൂർ കാർണിവൽ നക്ഷത്ര തടാകം ഓരോദിനവും ആയിരങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. കാർണിവലിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അമ്യൂസ്‌മെന്റ് പാർക്ക്.



ഈ വർഷം മുൻ വർഷങ്ങളേക്കാൾ കൂടുതൽ സാഹസികതയും, ഉദ്വേഗവും, വൈവിധ്യവും നിറഞ്ഞ വിവിധങ്ങളായ റൈഡുകളും, മത്സരങ്ങളും, അത്ഭുത കാഴ്ചകളുമാണ് അമ്യൂസ്‌മെന്റ് പാർക്കിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.

ഡിസംബർ 25 ന് ആരംഭിച്ച അമ്യൂസ്‌മെന്റ് പാർക്ക്; ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷവും ജനുവരി 2 വരെ പ്രവർത്തിക്കുന്നതാണ്.

Post a Comment

Previous Post Next Post

POST ADS1

POST ADS 2