മലയാറ്റൂർ ജനത കാത്തിരുന്ന ദിവസങ്ങളാണിത്. കഴിഞ്ഞ വർഷത്തേക്കാൾ വളരെ വലിയ ജന  സഞ്ചയമാണ് നക്ഷത്ര തടാകം കാണാൻ എല്ലാ ദിവസവും മലയാറ്റൂർ അടിവാരത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ പുതുമകളും കൺകുളിർപ്പിയ്ക്കുന്ന  കാഴ്ചകളുമായി നക്ഷത്ര തടാകം 2016  നക്ഷത്ര തടാകത്തിൽ എത്തുന്ന ജനക്കൂട്ടത്തിന്റെ ഫോട്ടോകൾ