A HUGE PAPPANJI MAKING FOR NAKSHATHRA THADAKAM CARNIVAL / THIS IS A RECORD IN ASIA CONTINENT

 A huge Pappanji is making for Malayattoor Nakshathra thadakam Carnival. This is a big record in Asia continent. The Pappanji’s height same as 14 standing human’s height. Malayattoor Carnival started at 25th December
ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു ഭീമാകാരൻ പപ്പാഞ്ഞിയാണ് ഈ വർഷം നക്ഷത്ര തടാകം സന്ദർശിക്കുന്നവർക്ക് വേണ്ടി ഒരുക്കികൊണ്ടിരിക്കുന്നത്. നക്ഷത്രത്തടാകം
കണ്ണിനു കുളിർമ്മയേകുമെങ്കിൽ ഇത് കാണികളിൽ അത്ഭുതമുളവാക്കും. 14  മനുഷ്യൻ മേൽക്കുമേൽ നിന്നാലുള്ള അത്ര ഉയരമാണ് ഇതിൽ വർഷത്തെ പപ്പാഞ്ഞിയ്ക്ക്. നക്ഷത്ര തടാകം മലയാറ്റൂർ കാർണിവലിനായി   അതിവേഗം പണികളെല്ലാം പുരോഗമിക്കുകയാണ്. 25 ഡിസംബറിനാണ് കാർണിവൽ ആരംഭിക്കുക.



Post a Comment

Previous Post Next Post

POST ADS1

POST ADS 2