നക്ഷത്ര തടാകം - സന്ദർശിക്കുന്ന ഓരോരുത്തരുടെയും ഹൃദയം കവരുന്നു. അതിമനോഹരമായ ദൃശ്യാനുഭവം ഓരോ കാഴ്ചക്കാരനും നൽകുന്നു. പലവർണ്ണത്തിലുള്ള നക്ഷത്രങ്ങൾ മണപ്പാട്ടുചിറയിലെ ജലത്തെ വർണ്ണച്ചായമാക്കിമാറ്റുന്നു. ഒരു ക്യാമറായുടെ കാഴ്ചയ്ക്ക് പരിധിയുണ്ട് എന്നാൽ ഇവിടമൊന്നു സന്ദർശിച്ചാൽ നിങ്ങളുടെ നയങ്ങളും കുളിരണിയും.... മലയാറ്റൂർ കാർണിവൽ നക്ഷത്ര തടാകം പുതിയ ദൃശ്യാനുഭവം ഫോട്ടോകൾ....
Malayattoor Nakshathra thadakam photos, Malayattoor Carnival photos, Malayattoor Carnival latest images, Nakshathra thadakam Malayattoor photos