നക്ഷത്ര തടാകം മലയാറ്റൂർ കാർണിവൽ 2023 നക്ഷത്രങ്ങൾ
ആയിരക്കണക്കിന് നക്ഷത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളുമായി മലയാറ്റൂരിൽ കാർണിവലിനു തുടക്കമായി. ആദ്യ ദിവസം തന്നെ ധാരാളം ആളുകൾ ഇവിടേയ്‌ക്കെത്തി.
Photos : Sivan Malayattoor
Our website uses cookies to improve your experience. Learn more
Ok