MALAYATTOOR MEGA CARNIVAL

നക്ഷത്ര തടാകം - സന്ദർശിക്കുന്ന ഓരോരുത്തരുടെയും ഹൃദയം കവരുന്നു/ മലയാറ്റൂർ കാർണിവൽ നക്ഷത്ര തടാകം പുതിയ ദൃശ്യാനുഭവം ഫോട്ടോകൾ

നക്ഷത്ര തടാകം - സന്ദർശിക്കുന്ന ഓരോരുത്തരുടെയും ഹൃദയം കവരുന്നു. അതിമനോഹരമായ ദൃശ്യാനുഭവം ഓരോ കാഴ്ചക്കാരനും നൽകുന്നു. പലവർണ്ണത്തിലുള്ള നക്ഷത്രങ്ങൾ മണപ്പാട്ടുചിറയിലെ ജലത്തെ വർണ്ണച്ചായമാക്കിമാറ്റുന്നു. ഒരു ക്യാമറായുടെ  കാഴ്ചയ്ക്ക് പരിധിയുണ്ട് എന്നാൽ…

Kristel Malayattoor•
Load More
That is All