ആഘോഷ രാവുകൾക്ക് ഇനി അല്പ ദൂരം മാത്രം .... മലയാറ്റൂർ അടിവാരം മെഗാ കാർണിവൽ നക്ഷത്ര തടാകം 2017 ന്റെ ഒരുക്കങ്ങൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
പപ്പാഞ്ഞിയുടെ പണികൾ മുക്കാൽ ഭാഗത്തോളമായി ഇനി 26 ദിവസങ്ങൾ പിന്നിടുമ്പോൾ മലയാറ്റൂർ മെഗാ കാർണിവലിനു തിരി തെളിയുകയായി....