നക്ഷത്ര തടാകം സ്വാഗത സംഘം ഓഫീസ് ബഹു. അങ്കമാലി MLA ശ്രീ. റോജി എം. ജോൺ ഉൽഘാടനം ചെയ്തു.
മലയാറ്റൂർ നക്ഷത്രത്താടാകം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംനക്ഷത്രതടാകം ചെയർമാനും അങ്കമാലി എം.എൽ. എ ശ്രീ.റോജി. എം. ജോൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.റ്റി. പോൾ, ഡിസ്ട്രിക്ട് പഞ്ചായത്ത് മെമ്പർ ശ്രീ.സാംസൺ ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനിമോൾ ബേബി, പഞ്ചായത്ത് വെയ്‌സ് പ്രസിഡന്റ് ശ്രീ.ഷാഗിൻ കണ്ടത്തിൽ,വിമലഗിരി പള്ളി വികാരി ഫാ. ജോഷി കളപറമ്പത്ത്, S.N.D.P പ്രസിഡന്റ് ശ്രീ.രമേശ് എം. ബി തുടങ്ങി മറ്റ് രാഷ്ട്രിയ സാംസ്ക്കാരിക നേതാക്കളും മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു
.
#nakshathrathadakam #rojimjohn #innaguration #adivaram #malayattoor #malayattoorcarnival