നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2024 ഒരുക്കങ്ങൾ പൂർത്തിയാകുന്നു | Preparations for the Nakshathra Thadakam Malayattoor Mega Carnival 2024 are complete.
മലയാറ്റൂരിന്റെ ഏറ്റവും വലിയ ആഘോഷമായി മാറിയ നക്ഷത്ര തടാകം; ഈ വർഷം ഇവിടെ എത്തുന്നവർക്ക് കണ്ണിന് കൗതുകകരവും മനസ്സിന് ഉല്ലാസപ്രദവുമായ ഒട്ടേറെ പുതിയ വിരുന്നുകളുമായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തടാകത്തിനു ചുറ്റും 100 24 വർണ്ണ നക്ഷത്രങ്ങൾ തൂക്കി കഴിഞ്ഞു.…