നക്ഷത്ര തടാകത്തിലെ റൈഡ് ചെയ്യുന്ന ചിമ്പാൻസിയുടെ കലാസൃഷ്ടി പ്രഗത്ഭനായ കലാകാരൻ ശ്രീ. ഡാവിഞ്ചി സുരേഷിന്റെ കരവിരുതിൽ രൂപപ്പെട്ടതാണ്. വലിയൊരു ബൈക്കിന്റെ മുകളിൽ വലിയൊരു ചിമ്പാൻസി. ഇവ രണ്ടും ചലിക്കുന്നവയാണ്. ഒപ്പം നക്ഷത്ര താടാകത്തിന്റെ പത്താമത്തെ വർഷത്തോടനുബന്ധിച്ച് ഇറക്കിയ ലോഗോയും ചുറ്റിത്തിരിയുംവിധമാണ് നിർമ്മിച്ചിരിക്കുന്നത്.
കൗതുകമുണർത്തുന്ന ഈ കലാ സൃഷ്ടി കാണുവാനും ഫോട്ടോയും വീഡിയോയും പകർത്താനും ഇവിടെ വരുന്നവർക്ക് ഉത്സാഹമാണ്.