DEEPAVALI CELEBRATION IN NAKSHATHRATHADAKAM INAUGURATION PHOTOS

DEEPAVALI CELEBRATION @ NAKSHATHRA THADAKAM, MALAYATTOOR

Malayattoor Janakeeya Vikasana Samithi celebrates deepavali at Nakshathra Thadakam, Adivaram, Malayattoor. The programe innagurated by Malayattoor - Neeleswaram Panchayath president Mrs. Animol Baby and the greeting speeches are Mr. Shagin Kandathil Panchayath Vice president, Fr. Joshy Kalapparambath Vicar Vimalagiri Church, Suresh MS Janakeeya Vikasana samithy Chairman. Lot of people visit and enjoy this beautiful moments. 
Nakshathra thadakam 2018 starts on the December 25 evening. Every year cloud of people visit this beautiful programe Nakshathra thadakam Malayattoor Carnival.
നയന മനോഹരമായ ഒരു കാഴ്ചയാണ് ഈ ദീപാവലി ദിനത്തിൽ മലയാറ്റൂർ ജനകീയ വികസന സമിതി നക്ഷത്ര തടാകത്തിലൊരുക്കിയത്. പ്രവേശന  കവാടത്തിനോടനുബന്ധിച്ചുള്ള പാർക്കിൽ ദീപങ്ങളാൽ  കമനീയമായി അലങ്കരിച്ച് ഈ വർഷവും ദീപാവലി കാഴ്ചക്കാർക്ക് മറക്കാനാവാത്തതായിത്തീർത്തു. 
ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി അനിമോൾ ബേബിയായിരുന്നു, ഫാ. ജോഷി കളപ്പറമ്പിൽശ്രീ. ഷാഗിൻ കണ്ടത്തിൽ  (പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ സുരേഷ് മാലി, വൈസ് ചെയർമാൻ ബിജി മുട്ടംതൊട്ടിൽ, നക്ഷത്ര തടാകം പ്രോജക്ട് ഡയറക്ടർ വിത്സൺ മലയാറ്റൂർ, കൺവീനറായ സിജു നടുക്കുടി, സെക്രട്ടറി ലിയോ ജോസ്   മറ്റ്  സമിതി അംഗങ്ങൾ  എന്നിവരെക്കൂടാതെ ധാരാളം ആളുകൾ ഈ മഹനീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷികളായി.
മലയാറ്റൂർ ജനകീയ വികസന സമിതി വർഷം തോറും നടത്തിവരുന്ന നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ ഈ വർഷവും ഡിസംബർ 25  മുതൽ 31 വരെ ത്രിതല പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തും. 







Post a Comment

Previous Post Next Post

POST ADS1

POST ADS 2