TODAY INNAGURATED PAPPANJI AND STAR HANGING WORK @ NAKSHATHARATHADAKAM
മലയാറ്റൂർ കാർണിവലിന്റനെ ഒരുക്കങ്ങളുടെ ഭാഗമായി തയാറാക്കുന്ന പാപ്പാനിയുടെ കാൽനാട്ടൽ ചടഞ്ഞു ഇന്ന് ബുധനാഴ്ച,രാവിലെ 9 മണിക്ക് നടത്തപ്പെട്ടു.
പാപ്പാനി കാൽനാട്ടൽ ഉദ്ഘാടനം : Dr. വർഗ്ഗീസ് മൂലൻ നിർവഹിച്ചു.
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മലയാറ്റൂർ ജനകിയ വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രിയ സാംസ്കാരിക സുഹൃത്തുക്കൾ, മാധ്യമ സുഹൃത്തുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
നക്ഷത്രങ്ങളുടെ കാൽനാട്ടൽ ഉദ്ഘാടനം : ശ്രീ.പി.റ്റി പോൾ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.