നക്ഷത്ര തടാകം 2019 ന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. നക്ഷത്രങ്ങളും ലൈറ്റുകളും തെളിയിച്ചു നോക്കിയപ്പോഴുള്ള മനോഹര കാഴ്ചകൾ
നക്ഷത്ര തടാകം 2019 ഡിസംബർ 25 മുതൽ 31 വരെ - 31 ന് രാത്രിയിൽ പുതുവർഷാഘോഷം ഡി.ജെ - പപ്പാഞ്ഞി ബേണിങ്ങ്
ഇന്ന് (23/12/2019) ലൈറ്റുകൾ തെളിച്ചു നോക്കിയപ്പോൾ ഉള്ള നക്ഷത്ര തടാക കാഴ്ചകൾ
#nakshathrathadakam #malayattoorcarnival