നക്ഷത്ര തടാകം - മലയാറ്റൂർ കാർണിവൽ വിവരണവും ഫോട്ടോകളും
എ റണാകുളം ജില്ലയിലെ അതിമനോഹരമായ ഗ്രാമഭംഗി നിറഞ്ഞ മലയാറ്റൂരിന്റെ നെറുകയിൽ ചാർത്തിയ പൊട്ടുപോലെ പ്രകൃതി കനിഞ്ഞു നല്കിയ ജലവും വഹിച്ച് ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ശുദ്ധജലത്തടാകമായ മണപ്പാട്ടുചിറ പ്രശോഭിക്കുന്നു. മലയാറ്റൂർ വ…