MLA ROJI M. JOHN INAUGURATED NAKSHATHRA KAVADAM. AT KALADY BUS STAND
Nakshathra Kavadam is attract more people to Malayattoor Nakshathrathadakam in the season of Christmas. The Carnival start on 25 December 2018 to 31 December 2018. On this year 1018 Stars decorated around the Manappattuchira lake.
Malayalam news Nakshathra Kavadam inauguration.
നക്ഷത്ര കവാടം ഉദ്ഘാടനം ചെയ്തു.
മലയാറ്റൂർ മെഗാ കാർണിവൽ - നക്ഷത്ര തടാകം 2018 ഡിസംബർ 25 മുതൽ 31 വരെ മലയാറ്റൂർ അടിവാരത്ത് ആഘോഷിക്കപ്പെടുകയാണ്. ഈ വർഷം 11018 നക്ഷത്രങ്ങളാണ് മണപ്പാട്ടു ചിറയ്ക്കു ചുറ്റും തെളിയിക്കുന്നത് . അതിന്റെ മുന്നോടിയായാണ് കാലടിയിൽ നക്ഷത്ര കവാടം സ്ഥാപിച്ചത്. കാലടിയിൽ നക്ഷത്ര കവാടം ബഹുമാനപ്പെട്ട MLA റോജി. എം. ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.വാലത്ത് പോൾ അദ്ധ്യക്ഷത വഹിച്ചു. മലയാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഷാഗിൻ കണ്ടത്തിൽ സ്വാഗതം ആശംസിച്ചു. മലയാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിമോൾ ബേബി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. സാംസൺ ചാക്കോ, ശ്രീ. വർഗ്ഗീസ് മൂലൻ , ശ്രീമതി. ബിബി സെബി, ശ്രീ. K K വത്സൻ, ശ്രീ. K K പ്രഭ, ശ്രീ. സ്റ്റീഫൻ മാടവന, വൈസ്ചെയർമാൻ ശ്രീ. സുരേഷ് മാലി, പ്രോജക്ട് ഡയറക്ടർ ശ്രീ. വിത്സൺ മലയാറ്റൂർ, ശ്രീ. സിജു നടുക്കുടി, ശ്രീ. ബിജു മുട്ടംതൊട്ടിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photos: Sivan Malayattoor
& Jinto
#nakshathrathadakam #malayattoorcarnival #keralatourism