On this year 10017 stars decorated around nakshathrathadakam lake. 25th December 2017 started Malaayattoor Carnival - Nakshathra thadakam programe. 10017 stars switched on by Film star Reshma Anna Rajan (Lichi) Angamaly diaries. View photos.
...........................
നക്ഷത്ര തടാകത്തിലെ നക്ഷത്രങ്ങൾ ഇന്നലെ മിഴി തുറന്നു. അനേകായിരങ്ങൾ നക്ഷത്ര തടാകത്തിലേയ്ക്ക് ഒഴുകിയെത്തി. ഇന്നലെ (25/12/2017) ഉത്‌ഘാടന വേദിയിലെത്തി നക്ഷത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത് അങ്കമാലി ഡയറീസ് എന്ന സിനിമയിലെ നായിക രേഷ്‌മ അന്ന രാജനാണ് (ലിച്ചി).