NAKSHATHRA THADAKAM MALAYATTOOR CARNIVAL EXCLUSIVE PROGRAME VIDEO AND TITTLE SONG VIEW AND SHARE

https://nakshathrathadakam.blogspot.in/2016/11/nakshathra-thadakam-malayattoor.html
Malayattoor Nakshathra thadakam mega carnival program video exclusively published. Malayattoor Janakeeya vikasana Samithi present's Nakshathra thadakam Mega Carnival it's title song and video online view. Kerala tourism department promoted big Carnival Malayattoor Mega Carnival Celebrated all Christmas season; started at 25 December.  On this season 25 December to January 3 welcome to all....
നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ കഴിഞ്ഞവർഷമാണ് ആദ്യമായി ആരംഭിച്ചത്. മലയാറ്റൂർ ജനകീയ വികസന സമിതിയുടെ
മീറ്റിംഗിൽ ഉരുത്തിരിഞ്ഞ ഈ ആശയം  കുറഞ്ഞ സമയം കൊണ്ട് ഏറ്റം ഭംഗിയായി പ്രവർത്തികമാക്കാനായി എന്നത്  സമിതിയ്‌ക്കൊപ്പം മലയാറ്റൂരിലെ ഓരോ ആളുകളുടെയും കഠിന പ്രയത്നം കൊണ്ടാണ്. കഴിഞ്ഞ വർഷത്തേക്കാൾ അതിമനോഹരമായാണ് ഈ വർഷം നക്ഷത്ര തടാകം അണിയിച്ചോരുക്കികൊണ്ടിരിക്കുന്നത്.
കഴിഞ്ഞവർഷത്തെ നക്ഷത്ര തടാകം പ്രോഗ്രാമിന്റെ വീഡിയോ കാണൂ..


ഇതിന്റെ ടൈറ്റിൽ സോങ്ങും അതിമനോഹരമായിരുന്നു. അതും കൂടെ ചേർത്തിരിക്കുന്നു..
ഇതിന്റെ രചന ശ്രീ വിൽസൺ മലയാറ്റൂരും, സംഗീതം രാജു സെന്റോറുമാണ്.. പാട്ടിന്റെ വരികൾ താഴെ കാണാം....
https://nakshathrathadakam.blogspot.in/

Post a Comment

Previous Post Next Post

POST ADS1

POST ADS 2